വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ
നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം […]
Read Moreമതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ.
ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളിലും ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലും ഉള്ള മതേതര, ജനാധിപത്യ, സ്വതന്ത്ര ചിന്തകളെയും സമീപനങ്ങളെയും നിയമങ്ങളെയും തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നതില്‍ സംശയമില്ല. മതത്തിന്റെ പേരില്‍ ഭിന്നിപ്പുകളും വിദ്വേഷവും ഭീകരതയും വളര്‍ത്തുന്ന എല്ലാ നടപടികളെയും നല്ലവരായ മുസ്ലിംകളും എതിർക്കുമെന്നതിൽ സംശയമില്ല. മതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ. ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
Read Moreവനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ് ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു.
അമി കോണിയെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍ വാഷിംഗ്ടണ്‍ ഡിസി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ് ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ് വോട്ടെടുപ്പിലാണ് 52-48 നിലയിൽ ജഡ്ജ് ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി […]
Read Moreനമ്മുടേതല്ലാത്ത ഒരു സാഹചര്യത്തിൽ ഒരു ജാതിയിലോ മതത്തിലോ ഒരു ദേശത്തിലോ പെട്ടുപോയതിന്റെ പേരിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്.
ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടാണ് ഞാൻ പോലും അറിയാതെ ‘ക്രിസംഘി’ ആയി മാറിയത്. കൃത്യമായി പറഞ്ഞാൽ സാമ്പത്തിക സംവരണത്തെ കുറിച്ച് ഒരേ ഒരു വരി എഴുതിയതിന് ശേഷം . എന്നാൽ പിന്നെ കുറച്ച് വർഗീയത പറഞ്ഞുകൊണ്ട് ആ പട്ടം അങ്ങ് സ്വീകരിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഉമ്മൻ ചാണ്ടി മന്ത്രി സഭയാണ് ഈ അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഏറ്റവും നല്ല മന്ത്രി സഭ . ആദ്യ […]
Read Moreനവംബർ മാസത്തിലെ പൂർണ ദണ്ഡവിമോചന ആനുകൂല്യങ്ങൾക്ക് പുതിയ താത്കാലിക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു.
ലോകം മുഴുവനുമുള്ള കൊറോണ സാഹചര്യം പ്രമാണിച്ച് ഫ്രാൻസീസ് മാർപാപ്പ സഭയിൽ മരിച്ചു പോയവരെ ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ മാസത്തിലെ പൂർണ ദണ്ഡവിമോചന ആനുകൂല്യങ്ങൾക്ക് പുതിയ താത്കാലിക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു. പാശ്ചാത്യ സഭയിൽ മരിച്ച വിശ്വാസികളെ ഓർത്ത് പ്രാർത്ഥിക്കുന്നതിനും, അത് വഴി പ്രാർത്ഥിക്കുന്നവർക്ക് പൂർണദണ്ഡവിമോചനം എന്ന ആനുകൂല്യം സ്വീകരിക്കാനും നവംബർ മാസത്തിൽ സഭ അവസരം നൽകുന്നുണ്ട്. എന്നാൽ ഈ കൊറോണ സാഹചര്യം മൂലം, വിശ്വാസികൾക്ക് ദേവാലയങ്ങളിലും സിമിത്തേരികളിലും കൂട്ടം കൂടാനും, ഒരുമിച്ച് പോയി പ്രാർത്ഥിക്കാനും സാധിക്കാത്ത സാഹചര്യത്തിൽ റോമിലെ […]
Read Moreക്രിസ്ത്യാനി മാത്രം മതേതരത്വം പുലർത്തിയാൽ മതിയോ?
ഇടത്തു-വലത്തു മുന്നണികൾ പരസ്യമായി വർഗീയ നിലപാടുകൾ എടുത്തിരിക്കേ, മൂന്നാം മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിമുന്നണി വർഗീയതയുടെ അവതാരം തന്നെ ആയിരിക്കേ, ക്രിസ്ത്യാനികൾ ഇനിയും മതേതരത്വത്തിനായി നിലകൊള്ളേണ്ടതുണ്ടോ എന്ന ചോദ്യം പല ക്രൈസ്തവ ചെറുപ്പക്കാരും ഇന്ന് വീണ്ടും വീണ്ടും ഉയർത്തുകയാണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പാർട്ടിയും ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലുമെല്ലാം മറയില്ലാതെ മുസ്ലീം പ്രീണനം നടത്തുകയും മതേതരമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുസ്ലീം ലീഗിൻ്റെ ജിഹ്വ പ്രത്യക്ഷമായി വർഗീയവാദം വിളമ്പുകയും ആ പാർട്ടി കൊടിയ വർഗീയവാദികളുമായി കൈകോർക്കുകയും ചെയ്യുന്നതു […]
Read Moreദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു…
ഹൃദയങ്ങൾ എത്രമാത്രം മലിനമാക്കപ്പെട്ടതുകാരണം ആയിരിക്കാം ഇന്ന് ഈ കൗമാരപ്രായക്കാർ ഇത്തരം നിന്ദനങ്ങൾ കാട്ടിയത്? ഇവരുടെ മാതാപിതാക്കൾ മാത്രമല്ല, എല്ലാത്തരത്തിലും ഇവരെ ഇത്രയും എത്തിച്ചവർ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടത്… ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു… താഴെ കാണുന്നത് ഒത്തിരി വേദനിപ്പിക്കുന്ന ചിത്രങ്ങൾ തന്നെ: -ഈ ചിത്രങ്ങൾ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇരയായിരിക്കുന്നത് കുരിശാണ് എന്നതു മാത്രമല്ല, ഈ മക്കൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നതെങ്ങനെ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിക്കുന്നത്. ഉത്തരവാദിത്വമുള്ള ജനാധിപത്യപൗരബോധം നമ്മുടെ […]
Read Moreജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ
പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു. 1) ജീവിതത്തിൽ ധാരാളം സമാധാനം അനുഭവിക്കുന്നു. “നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക.” – പതിനൊന്നാം പീയൂസ് പാപ്പ 2) പ്രാർത്ഥനാ […]
Read More