കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പെയ്തുവീണതത്രയും കര്‍ഷകന്റെ കണ്ണീര്‍ത്തുള്ളികള്‍.
കെസിബിസി വാർത്തകൾ| കേരള കത്തോലിക്കാമെത്രാന്‍സമിതിക്ക് പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. കെസിബിസിയുടെ ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായി ആറു വര്‍ഷക്കാലം സേവനമര്‍പ്പിച്ച ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തിരുവല്ല അതിരൂപതയുടെ ഹൈറേഞ്ച് മിഷന്റെ ചുമതലയേറ്റെടുത്തു. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പെയ്തുവീണതത്രയും കര്‍ഷകന്റെ കണ്ണീര്‍ത്തുള്ളികള്‍. പുനരൈക്യത്തിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ 15ന് തുടങ്ങി. ദലിത് ക്രൈസ്തവരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ കേരള ആഗസ്റ്റ് 10-ന് കരിദിനമാചരിച്ചു, ക്രൈസ്തവരായ 125 ലക്ഷം ദലിതര്‍ക്ക് തുല്യനീതി ഉറപ്പുവരുത്താന്‍ ഭരണകര്‍ത്താക്കള്‍ സന്നദ്ധരാകണമെന്ന് […]
Read More