പള്ളിയങ്കണങ്ങളിലെ കോവിഡ് കാല കൃഷിയും വിളവെടുപ്പും.
സി. എസ്. ഐ കൊച്ചിൻ ഡയോസിസ് ബിഷപ്പിന്റെ നിർദേശപ്രകാരം കോവിഡ് ലോക്ക്ഡൌൺ കാലത്ത് എല്ലാ പള്ളിവളപ്പുകളിലും ജൈവ പച്ചക്കറിതോട്ടം നട്ടുവളർത്തണമെന്ന നിർദേശം പാലിച്ചു കൊണ്ട് കളമശ്ശേരി പള്ളിവളപ്പിൽ നട്ട പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് ഫലങ്ങളുടെ ഡയോസിസൻ തലത്തിലുള്ള ഉത്കാടനം കൊച്ചിൻ ഡയോസിസൻ ബിഷപ്പ് അഭിവന്ദ്യ ബി. എൻ. ഫെൻ നിർവഹിച്ചു. സ്ത്രീജന സഖ്യ പ്രസിഡന്റ് സഖി ഫെൻ പ്രാർത്ഥിച്ചു. സി എസ് ഐ പ്രോപ്പർട്ടി ഓഫീസർ ജോർജ് ചാക്കോ, ഡയോസിസൻ സോഷ്യൽ ബോർഡ് ഡയറക്ടറും […]
Read More