കൃസ്ത്യൻ വിവാഹങ്ങളിൽ, പള്ളിയിൽ നടക്കുന്ന ഔപചാരിക ചടങ്ങുകളുടെ ഭാഗമായി തന്നെ പരസ്യമായി ഏറ്റു പറയുന്ന കാര്യമാണ് ദാമ്പത്യജീവിതത്തിലെ വിശ്വസ്തത.

Share News

അവകാശപ്പെരുമഴക്കാലം ! ഭാര്യയുമൊത്ത് താമസിക്കുന്ന ഭർത്താവിന് ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ കുട്ടി ജനിക്കുന്നു; ഭർത്താവിൻറെ കൂടെയുള്ള ഭാര്യ, മറ്റൊരാളുടെ ഭാര്യയായിരുന്നു..കഥയുടെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ സീരിയൽ കഥകളെ വെല്ലുന്ന ഒർജിനൽ സംഭവങ്ങൾ.ശരിതെറ്റുകൾ വിവേചിച്ചറിയാൻ, ധാർമികതയുടെ അളവുകോലിന് ഇവിടെ പ്രസക്തിയില്ല വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും മാത്രമാണ് ചർച്ചയാകുന്നത്. പരപുരുഷ – പരസ്ത്രീ ബന്ധം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 497 എന്ന ഒരു വകുപ്പ് ഉണ്ടായിരുന്നു. 158 വർഷം പഴക്കം ഉണ്ടായിരുന്ന വകുപ്പ് 2018 ൽ സുപ്രീംകോടതി [Writ Petition (Criminal) […]

Share News
Read More