പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിക്കുവാൻ ക്രമീകരണങ്ങൾ നടത്തിയ സുഹൃത്തിൻെറ വേർപാടിൽ വിഷമിക്കുന്ന മുൻ മന്ത്രിതോമസ്
മുൻ മന്ത്രി പ്രൊ .കെ വി തോമസ് ഫേസ്ബുക്കിൽ എഴുതിയത് ദി ലാസ്റ്റ് വിഷ്. ഇന്നെൻ്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എൻ്റെയുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊർജ്ജസ്വലനായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹിക […]
Read More