സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിവി ജേക്കബ് അന്തരിച്ചു
കൊച്ചി: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിവി ജേക്കബ് (88) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരുപ്പ് എന്ന ഗ്രാമത്തില്‍ 1972ല്‍ അദ്ദേഹം ‘സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്’ എന്ന് സ്ഥാപനത്തിന് തുടക്കമിട്ടത്. ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ ഒട്ടേറെ വര്‍ഷം രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സാമൂഹ്യ രംഗങ്ങളിലും അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, കടയിരുപ്പ് സെന്റ് […]
Read More