ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12.

Share News

സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നു. വിശുദ്ധ യാക്കോബ് സ്പെയിനിൽ സുവിശേഷം പ്രഘോഷിക്കുന്ന സമയം. […]

Share News
Read More

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പ!?

Share News

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം.ഒക്ടോബർ 11 വി. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. “1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തി എഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്… ഇപ്പോഴും […]

Share News
Read More

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി അറിയണം ഈ അത്ഭുതസാക്ഷ്യം.

Share News

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. ” മമ്മി ഒന്നു കേട്ടേ, എത്ര സുന്ദരമായ പ്രാർത്ഥനയാണിത്. “” ഇതു നീ മേലാൽ ചൊല്ലിപ്പോകരുത് ,” അമ്മ ശകാരിച്ചു. […]

Share News
Read More

ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ .

Share News

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഒക്ടോബർ 2. ജവഹർലാൽ നെഹ്റുവിനു ശേഷം ഇന്ത്യൻ ഭരണകൂടത്തെ നയിക്കാൻ നിയമിതനായ സ്വാതന്ത്ര്യ സമര നേതാവ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടു എതിരാളികളെപ്പോലും വശീകരിച്ച ഭരണതന്ത്രജ്ഞൻ, ഇന്ത്യയുടെ ആത്മാവിനെ പിടിച്ചു നിർത്തുന്ന കർഷകർക്കു വേണ്ടിയും അതിർത്തി കാക്കുന്ന പട്ടാളകാർക്കും വേണ്ടിയും ജയ ഭേരി മുഴക്കിയ (ജയ് ജവാൻ ജയ് കിസാൻ) മനുഷ്യ സ്നേഹി. അർപ്പണബോധം, ധാർമ്മികത, സത്യസന്ധത, സമഗ്രത, ഉത്തരവാദിത്വബോധം , കഠിന നിഷ്ഠ എന്നിവ സമന്വയിപ്പിച്ചാൽ […]

Share News
Read More

മുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ !?

Share News

മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പേരു പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ. 1) മുഖ്യദൂതൻ ഗ്രീക്കു […]

Share News
Read More

മോളോപ്പറമ്പിലച്ചൻ്റെ പിള്ളേർ എന്നു പറയാൻ ഭാഗ്യം ലഭിച്ച ഒരു ഗണത്തിൽ അംഗമാകാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു,

Share News

ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ….ഒരു യുഗം അവസാനിക്കുന്നു. “ദൈവം കൂടെ നടന്നപ്പോൾ ” സംഭവിച്ച മഹത് കാര്യങ്ങൾ വരും തലമുറയ്ക്കു സമ്മാനമായി നൽകി ബഹു മോളോപ്പറമ്പിലച്ചൻ സ്വർഗ്ഗ താതൻ്റെ സന്നിധിയിലേക്കു യാത്രയാകുമ്പോൾ, പ്രിയ ഗുരുവച്ചാ, നന്ദിനൽകിയ ജീവിത മാതൃകൾക്ക്,തിരുത്തലുകൾക്ക്പകർന്നു നൽകിയ സ്നേഹത്തിന്ഉറപ്പിച്ചു നൽകിയ നല്ല ബോധ്യങ്ങൾക്ക്കാവലായി നിന്ന സംരക്ഷണത്തിന്കരുത്തു പകർന്ന പ്രോത്സാഹനങ്ങൾക്ക് മാപ്പ്അറിഞ്ഞും അറിയാതെയും അങ്ങയെ മനസ്സിലാകാതെ കുറ്റം പറഞ്ഞതിന് വിമർശിച്ചതിന്. 2020 സെപ്റ്റംബർ 18 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7.45 pm ന് ദൈവത്തോടൊപ്പം […]

Share News
Read More