ആ ഒമ്പതുപേരിൽ ഒരാൾ……..?

Share News

അപ്പാപ്പാ…. സുഖമാണോ.. ..എന്നു ചോദിച്ചുകൊണ്ട്ഒട്ടും മുന്നറിയിപ്പില്ലാതെയാണ് ഇടവകയിലെ കൊച്ചച്ചൻ ആ വീട്ടിൽ ചെന്നുകയറിയത്. 90 വയസുള്ള അപ്പാപ്പനും അദ്ദേഹത്തിൻ്റെ ഭാര്യയും താമസിക്കുന്ന ഭവനം. അകത്തു നിന്നും ഉമ്മറത്തേക്കു വന്ന അപ്പാപ്പൻ്റെ സ്വരം:”ആരാ….. ഓ, കൊച്ചച്ചനായിരുന്നോ? ഇത് വല്ലാത്ത അതിശയമായിരിക്കുന്നല്ലോ! വാ… കയറിയിരിക്ക്… “”അപ്പാപ്പന് ഞാനൊരു സമ്മാനവുമായിട്ടാണ് വന്നിരിക്കുന്നത് “‘എന്തു സമ്മാനം?”’വിശുദ്ധ കുർബാന !””വിശുദ്ധ കുർബാനയോ…?വിശ്വസിക്കാൻ കഴിയുന്നില്ലച്ചാ…! “അധികം സംസാരിക്കാതെ ആ വൈദികൻ, കയ്യിൽ കരുതിയിരുന്നവെള്ളത്തുണി മേശമേൽ വിരിച്ചു.തുടർന്ന് തിരി കത്തിച്ച്,ദിവ്യകാരുണ്യം പ്രതിഷ്ഠിച്ച്,കുമ്പിട്ടാരാധിച്ചു.അതിനു ശേഷംഅപ്പാപ്പനെയും അമ്മാമ്മയെയും കുമ്പസാരിപ്പിച്ച്, ഇരുവർക്കും […]

Share News
Read More

സന്തോഷവും സംതൃപ്തിയുമെല്ലാം നമ്മൾ ഉണ്ടാക്കുന്നതല്ലേ അച്ചാ ….?”

Share News

മടുത്തു പോയവർക്ക്ഒരു സദ്വാർത്ത ഒരു പക്ഷേ നിങ്ങളിൽ പലർക്കും പരിചയമില്ലാത്ത വ്യക്തിയായിരിക്കുംബഹു. ജോർജ് കാളനച്ചൻ. എൻ്റെ പൗരോഹിത്യ സ്വീകരണ സമയത്ത് ഞങ്ങളുടെ ഇടവക വികാരിയായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലുള്ള ഞങ്ങളുടെ ഇടവകയായമൂന്നുമുറിയിൽ നിന്നും സ്ഥലം മാറിപ്പോയതിനു ശേഷവുംഅച്ചനുമായ് നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രായമേറിയപ്പോൾ ഒരു അഗതിമന്ദിരത്തിൻ്റെ കപ്ലോനായി സേവനം ചെയ്യാനാണ് അച്ചനെ, രൂപത നിയമിച്ചത്.അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നപ്പോൾ ഞാൻ ചോദിച്ചു: “അച്ചാ ഇടവകയൊന്നുമില്ലാതെ ഈ അഗതിമന്ദിരത്തിൽ എങ്ങനെയാണ് സമയം ചെവഴിക്കുന്നത്?” അതിന് മറുപടിയായി അച്ചനെന്നെ മുറിയിലേക്ക് […]

Share News
Read More

സ്വർഗ്ഗാരോപിതയായ അമ്മഭൂമിയിലുള്ള നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ!

Share News

സമ്മാനം ദാരിദ്ര്യം കൊടികുത്തി വാണ കാലം. അന്നൊക്കെ, വിശേഷാവസരങ്ങളിൽ പങ്കെടുക്കുവാൻ പോകുമ്പോൾ, പാവപ്പെട്ട സ്ത്രീകൾ, അയൽപക്കത്തു നിന്നോ മറ്റോ സ്വർണ്ണാഭരണങ്ങൾ വായ്പ വാങ്ങുക പതിവായിരുന്നു. ആ സ്ത്രീയും അതു തന്നെയാണ് ചെയ്തിരുന്നത്. അമ്മ, സ്വർണ്ണമാല വായ്പ വാങ്ങി അണിയുന്നത് കുഞ്ഞുനാൾ മുതൽ അവൻ കണ്ടിരുന്നു. എന്നെങ്കിലും കയ്യിൽ കുറച്ചു പണം വരുമ്പോൾ അമ്മയ്ക്കൊരു സ്വർണ്ണമാല പണിയിച്ചു കൊടുക്കണമെന്ന ആഗ്രഹം അങ്ങനെയാണ് അവൻ്റെ മനസിൽ രൂപം കൊണ്ടത്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി, മൂന്നു മാസത്തെ ശമ്പളം ബോണസായി ലഭിച്ചു. അവൻ […]

Share News
Read More

അതെ, അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം.

Share News

ഫാ .ജെൻസൺ ലാസലേറ്റ് അങ്ങനെയൊരു കപ്യാർ !അതെ,അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം. കുർബ്ബാന സമയത്ത് കുർബ്ബാന പുസ്തകമെടുത്ത് അൾത്താരയ്ക്കു താഴെ വിശ്വാസി സമൂഹത്തോടു കൂടെ നിന്ന് പ്രാർത്ഥനകൾ ചൊല്ലിയും പാട്ടു പാടിയും കുർബ്ബാനയിൽ പങ്കെടുക്കുന്ന ഒരു ദേവാലയ ശുശ്രൂഷി.എല്ലാവരോടും വളരെ ശാന്തമായ് പെരുമാറുന്ന വ്യക്തി.അൾത്താരയിൽ പൂക്കൾ വയ്ക്കാനും അൾത്താര വൃത്തിയായ് സൂക്ഷിക്കാനുംഒരു മടുപ്പും കൂടാതെ ശ്രദ്ധിക്കുന്ന വ്യക്തി.കുർബ്ബാനയ്ക്കു ശേഷം ഒപ്പീസിനായ് സെമിത്തേരിയിൽ ചെന്നാലോ?അദ്ദേഹത്തിന് ഒരു തിരക്കുമില്ല.അച്ചന്മാരേക്കാൾ മനോഹരമായ് പാട്ടു പാടും പ്രാർത്ഥനകൾ […]

Share News
Read More