രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഐ​സി​എം​ആ​ര്‍ പ​ഠ​നം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു​ണ്ട്. ഏ​ക​ദേ​ശം 5.8 ശ​ത​മാ​നം കു​റ​വ് ഒ​രാ​ഴ്ച​ക്കി​ടെ ഉ​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലു​ണ്ടാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തെ കു​റി​ച്ച്‌ സ​മ​ഗ്ര​മാ​യ ചി​ത്രം ല​ഭി​ക്കാ​ന്‍ ഐ​സി​എം​ആ​ര്‍ പ​ഠ​നം സ​ഹാ​യി​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ തോ​തി​ല്‍ സ​മ​യ​മെ​ടു​ത്താ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച്‌ മാ​സ​ങ്ങ​ളി​ല്‍ മു​ന്‍​പ​ത്തെ അ​പേ​ക്ഷി​ച്ച്‌ കൂ​ടി. നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യ ഇ​ള​വു​ക​ള്‍ അ​തി​ന് കാ​ര​ണ​മാ​യി കാ​ണും. […]

Share News
Read More

സൗജന്യ ഓണക്കിറ്റ് വിതരണത്തിന് സംസ്ഥാനതലത്തിൽ തുടക്കമായി

Share News

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കോവിഡ്കാല പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷയൊരുക്കിയ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി പി. തിലോത്തമൻ കോവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് സഹകരണ-ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓണത്തോടനുബന്ധിച്ചു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി വരുത്തിവെച്ച കഷ്ടതയിൽപെട്ട് സംസ്ഥാനത്തെ ഒരാളുപോലും പട്ടിണിയിലാകരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും അതിന്റെ ഭാഗമായാണ് […]

Share News
Read More

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി.

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ […]

Share News
Read More