നീറ്റൽ ബാക്കി വക്കുന്ന ഫ്രഞ്ച് കിസ്സ്
“സർ, പുതിയ ബുക്ക് ഇറങ്ങി. ഫ്രഞ്ച് കിസ്സ് എന്നാണ് പേര് (ഡി സി ബുക്‌സ്). സാറിന് ബുക്ക് അയക്കണം എന്നുണ്ട്, അഡ്രസ് തരാമോ?”ഡിസംബറിൽ കിട്ടിയ ഒരു പ്രൈവറ്റ് മെസ്സേജ് ആണ്. മാസത്തിലൊരിക്കലെങ്കിലും ഇത്തരത്തിൽ മെസ്സേജുകൾ കിട്ടാറുണ്ട്. പൊതുവിൽ ഞാൻ പുസ്തകങ്ങൾ അയച്ചു തരാൻ ആവശ്യപ്പെടാറില്ല, ആഗ്രഹിക്കാറുമില്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്. 1. പുസ്തകങ്ങൾ പണം കൊടുത്തു വാങ്ങണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ, സാധിക്കുമ്പോൾ ഒക്കെ അത് ചെയ്യുന്നുമുണ്ട്. 2. ഒരാൾ പുസ്തകം അയച്ചു തന്നാൽ […]
Read More