കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു?
കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു? ഇറങ്ങിപ്പോയി മര്യാദയ്ക്ക് കല്യാണം കഴിച്ചു ജീവിച്ചു കൂടെ? ആരോ നിങ്ങളെ പറഞ്ഞു ബ്രയിൻവാഷ് ചെയ്തു….. ഇങ്ങിനെ നീളുന്ന ഒരുപാട് ഒരുപാട് ഉപദേശങ്ങൾക്കും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഒരു ഉത്തരം കൊടുക്കണം എന്ന് തോന്നി ഏതാനും വരികൾ കുറിക്കുകയാണ്. ഒരു കന്യാസ്ത്രീയാകാൻ കൊതിച്ചത്, അതിനു വേണ്ടി ഇറങ്ങി തിരിച്ചത് ഒരിക്കലും കർത്താവിന്റെ മണവാട്ടി ആകാം എന്ന വ്യാമോഹത്തിലല്ല…. കർത്താവിനെ […]
Read Moreദൈവത്തെ അറിയാന്‍!?
ജോർജ് ഗ്ലോറിയ ആദ്യ കുര്‍ബാന സ്വീകരണത്തിനും എത്രയോ മുമ്പേ തന്നെ അള്‍ത്താര ശുശ്രൂഷിയാകാനുള്ള അനുഗ്രഹം കിട്ടിയ ആളാണു ഞാന്‍. അക്കാലത്തു ഓസ്തി ചുടുന്ന കപ്യാരുടെ കൂടെക്കൂടി അത് ഒരുക്കി എടുത്തിരുന്നതു കൊണ്ട് ഒസ്തിയുടെ നിറവും മണവും രുചിയുമെല്ലാം അന്നേ അറിഞ്ഞിരുന്നു. അതിനാല്‍ പിന്നീടു ആദ്യ കുര്‍ബാന സ്വീകരിച്ചപ്പോള്‍ ഒസ്തിയുടെ രുചിക്കു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു എനിക്കു വളരെപ്പെട്ടെന്നു പിടികിട്ടി. പക്ഷെ, ആരോടെങ്കിലും ആ സംശയം ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. പ. കുര്‍ബാനയിലെ ദൈവസാന്നിദ്ധ്യം നിഷേധിക്കുന്നത് പെന്തക്കൊസുകാരാണെന്നായിരുന്നു എന്റെ അറിവു. പെന്തക്കൊസുകാരനായി ആരോപിക്കപ്പെടാതിരിക്കാന്‍ സംശയവും അടക്കിപ്പിടിച്ചു നടന്നെങ്കിലും […]
Read Moreമദർ തെരേസ കാലം മറക്കാത്ത അമ്മ
ഭാരതത്തിന്റെ രണ്ടാമത്തെ ‘മഹാത്മ’ (മദർ തേരേസ മരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവും RSS നേതാവുമായിരുന്ന കെ എൽ ശർമ ഉപയോഗിച്ച വാക്കാണിത് “We have lost a Mahatma) കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ടു നാളെ സെപ്റ്റംബർ 5നു 23 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തേരസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. പ്രസിദ്ധ ബ്രിട്ടിഷ് […]
Read More