പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

Share News

രഞ്ജിത്തിനെ ഫോണിൽ വിളിച്ചു ഉള്ള് നിറഞ്ഞു അഭിനന്ദിച്ചു. പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്. പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ജോലി ചെയ്തും പകൽ പഠനവും നടത്തിയ രഞ്ജിത്തിന്റെ ജീവിത വഴി കഷ്ടപ്പാടിന്റേതായിരുന്നു. ഈ കനൽ വഴികൾ താണ്ടി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക ജോലിക്കായി അഭിമുഖത്തിനു ഇരുന്നപ്പോഴാണ് പഠിച്ച പഠനമൊന്നും പോരെന്നു മനസിലായത്. സംവരണ റോസ്റ്റർ പുറത്ത് വിടില്ലെന്നു സർവകലാശാലയ്ക്ക് പിടിവാശിയാണ്. പട്ടിക വർഗ […]

Share News
Read More