ഓഡിറ്റ് നിര്‍ത്തി വയ്ക്കണമെന്ന ഉത്തരവ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Share News

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ത്തിവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓഡിറ്റ് നിര്‍ത്തി വെയ്ക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആണെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടെ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാല്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഴിമതി […]

Share News
Read More

എം. ശിവശങ്കർ അറസ്റ്റിൽ

Share News

നാളെ കോടതിയിൽ ഹാജരാക്കും കൊച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ അറസ്റ്റിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേട്ടാണ്‌ അറസ്റ്റ് ചെയ്തത്.കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്  Kerala gold smuggling case | ED arrests suspended IAS officer Sivasankar soon after High Court rejects anticipatory bail plea

Share News
Read More

കോവിഡ് നിർദേശം ലംഘിച്ച് സമരം: കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Share News

കൊച്ചി : കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാതെയുള്ള പ്രതിഷേധസമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നൽകിയത്. കോവിഡ് പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്. കേസിലെ ഹര്‍ജിക്കാരായ അഡ്വ.ജോണ്‍ നുമ്ബേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ കോടതി […]

Share News
Read More

സ​ര്‍​ക്കാ​രി​ന് വ​രാ​ന്‍ പോ​കു​ന്നത് തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ൾ: ചെ​ന്നി​ത്ത​ല

Share News

തി​രു​വ​ന​ന്ത​പു​രം: തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​നി വ​രാ​ന്‍ പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധിയോട് പ്രതികരിക്കുകയായിരുന്നു ചെ​ന്നി​ത്ത​ല​. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കോ​ടി​ക​ള്‍ മു​ട​ക്കി അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്നി​ട്ടു​പോ​ലും പെ​രി​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പെ​രി​യ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശ​രി​വ​ച്ച​ത്.

Share News
Read More

കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

Share News

കൊച്ചി: കേരളത്തില്‍ കോവിഡ് സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി ഹൈക്കോടതി . ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. തുടർച്ചയായ വിവാദങ്ങളെ തുടർന്ന് സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാന വ്യകപകമായി വർധിച്ചിരുന്നു.ഇതിനെത്തുടർന്ന് കൂടുതല്‍ ആളുകള്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും ലാത്തി ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ കടന്നപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്.

Share News
Read More

കോവിഡ്‌ ചട്ടങ്ങൾ പാലിക്കാത്ത സമരങ്ങൾക്കെതിരെ ഹൈക്കോടതി

Share News

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സർക്കാർ നാളെ കോടതിയെ അറിയിക്കണം. എത്ര കേസുകൾ എടുത്തുവെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോവിഡ് വ്യാപനം ഭീഷണമായ സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാർട്ടികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോൺ നുമ്പേലിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് […]

Share News
Read More

1999 ആഗസ്റ്റ് 11 കേരള ഹൈക്കോടതി ദേശീയപതാക ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.

Share News

ഏ സി ഷൺമുഖദാസും ഞാനും ഏ സി ഷൺമുഖദാസ് ദീർഘകാലം സംസ്ഥാനത്ത് മന്ത്രിയായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി തന്നത് ഏറ്റവും പ്രിയങ്കരനായ ഉഴവൂർജി(ഉഴവൂർ വിജയൻ) ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ഞാൻ നടത്തി വരുന്ന ദേശീയപതാക, ദേശീയഗാന ബോധവൽക്കരണ പരിപാടികൾക്കു പ്രചോദനമേകിയത് ഏ സി ഷൺമുഖദാസാണ്. 1996 കാലഘട്ടം. അന്ന് ഏ സി ഷൺമുഖദാസ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ഒരു ദിവസം ഉഴവൂർജിയോടൊപ്പം മന്ത്രിയുടെ കാറിൽ ഞാനും കാഞ്ഞിരപ്പള്ളിയിലെ ഒരു ചടങ്ങിനു ശേഷം പാലായ്ക്കു വരികയായിരുന്നു. യാത്രയ്ക്കിടെ […]

Share News
Read More

ഗര്‍ഭഛിദ്ര അനുമതി തേടിയുള്ള ദമ്പതികളുടെ കേസ് ഇന്ന് ഹൈക്കോടതിയില്‍: കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരും കോടതിയില്‍

Share News

കൊച്ചി: ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ, ഇരുപത്തിമൂന്നുആഴ്ച വളർച്ച എത്തിയ കുഞ്ഞിന് ഗർഭഛിദ്രം നടത്തുവാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദമ്പതികളുടെ കേസ് ഇന്ന്‌ (ജൂൺ 25) ഹൈക്കോടതി പരിഗണിക്കുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ എല്ലാവിധ ചികിത്സ അടക്കമുള്ള പിന്തുണയും, കുഞ്ഞിനെ സ്വീകരിച്ചു വളർത്തുവാൻ മാതാപിതാക്കള്‍ വിഷമിക്കുന്നുവെങ്കിൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. പ്രോലൈഫ് കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന അഭിഭാഷകനാണ് സാബു ജോസിന് വേണ്ടി ഹാജരാകുന്നത്. ഉദരത്തിൽ സുരക്ഷിതമായി വളരുന്ന […]

Share News
Read More