ഉന്നത വിദ്യാഭ്യാസം – മോചിക്കപ്പെടേണ്ട കേരളത്തിന്റെ യാഗാശ്വം
രണ്ട് തരം സോഫ്റ്റ് വെയറുകൾ ഉണ്ട് – പ്രൊപ്രൈറ്ററിയും, ഓപ്പൺസോഴ്‌സും വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതും, സ്വതന്ത്രവും സൗജന്യവുമായി ലഭിക്കുന്നതെന്നും വളരെ ലളിതമായി അവയെ മനസിലാക്കാം. ഓപ്പൺ സോഴ്‌സ് അല്ലെങ്കിൽ സ്വതന്ത്ര സോഫ്ട്‍വെയർ ഉദയംചെയ്യാൻ തന്നെ കാരണം മൈക്രോസോഫ്റ്റ് പോലുള്ള വ്യവസായ ഭീമൻമാർ സോഫ്റ്റ്വെയർ രംഗത്തെ എല്ലാവിധ സാങ്കേതിക വിദ്യയും, അറിവുകളും അതി ഭീകരമായ പേറ്റൻറ് വാഴ്ചയിലൂടെ തങ്ങളുടേത് മാത്രമായി മാറ്റി, മറ്റുള്ളവരെയെല്ലാം സാങ്കേതിക അടിമകളാക്കി മാറ്റുന്നു എന്ന് വന്നപ്പോഴാണ്. അറിവിനെ നിയന്ത്രിക്കുന്നവൻ ലോകം നിയന്ത്രിക്കുന്നു; അറിവിനെ […]
Read More