എങ്ങനെയാണ് വ്യായാമം സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ?

Share News

എല്ലാവർക്കും സുപരിചിതമായ വാക്കാണ് സമ്മർദ്ദം. സമ്മർദ്ദം സാധാരണമാണ്, ഒരു പരിധിവരെ ജീവിതത്തിന്റെ ഒരു ഭാഗവുമാണ്. എല്ലാവരും അനുഭവിക്കുന്ന ഒന്നാണെങ്കിലും, സമ്മർദ്ദത്തിൻെറ കാരണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് മിതമായ സമ്മർദ്ദം അത്യാവശ്യമാണ്, എന്നാൽ അതേ സമയം ഒരാൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അമിത സമ്മർദ്ദം ദോഷകരമാണ് .. സമ്മർദ്ദത്തിൻെറ കാരണങ്ങൾ ഇതിനകം തന്നെ നിങ്ങൾക്ക് ധാരാളം അറിയാവുന്നവയായിരിക്കാം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതി തയാറാക്കുക. […]

Share News
Read More