..ഇന്നുവരെ, എന്റെ പിറന്നാൾ ദിവസം ഒരു കേക്ക് മുറിച്ചതായി ഞാൻ ഓർക്കാറില്ല

Share News

ചില നിമിഷങ്ങൾ നാളെ എന്റെ പിറന്നാൾ ആണ്, കഴിഞ്ഞ മാസം അരുണിന്റെ പിറന്നാൾ ദിവസം ക്ലാസ് ടീച്ചർ ഞങ്ങളുടെ ക്ലാസ് മുറിയിൽ അവനെ കൊണ്ട് കേക്ക് മുറിപ്പിച്ചത് ഞാൻ ഓർക്കുന്നു .അന്നു കഴിച്ച കേക്കിന്റെ രുചി ഇന്നും നാവിൽ കൊതി മായാതെ കിടപ്പുണ്ട് … നാളെ എനിക്ക് 10വയസ്സ് ആകും ,ഇന്നുവരെ, എന്റെ പിറന്നാൾ ദിവസം ഒരു കേക്ക് മുറിച്ചതായി ഞാൻ ഓർക്കാറില്ല .അതു പറഞ്ഞ് ഞാൻ എല്ലാവർഷവും അച്ചനോടും അമ്മയോടും പരാതി പറഞ്ഞ് കരയാറുണ്ട് ,കിട്ടില്ല […]

Share News
Read More