വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും […]

Share News
Read More