ഇപ്പോൾ ചെയ്ത് വരുന്ന ശുശ്രൂഷകൾ കൂടാതെ പൂർണ്ണ കർഷകൻ കൂടി ആവുകയാണ്. അനുഗ്രഹങ്ങൾ ഉണ്ടാവണം.
വലിയ തോതിലുള്ള കൃഷി ആദ്യമായിട്ടാണ്. കൃഷി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ അല്ല ജനനം. അതിനാൽ തന്നെ കൃഷിയെ കുറിച്ചു ഒരു ചുക്കും അറിയില്ല. പൂർണ്ണ കർഷകൻ ആകുന്നു എന്നു പറയുമ്പോഴും കർഷക വിദ്യാർത്ഥി ആകുന്നു എന്നതാണ് കൂടുതൽ യാഥാർഥ്യം. മണ്ണ് നമ്മെ ഒത്തിരി പഠിപ്പിക്കും എന്നു ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു. അത്യന്തം മനഃക്ലേശവും ശാരീരിക അധ്വാനവും വേണ്ട പണിയാണ്. അതിലുപരി ഈ രണ്ടു മാസം കൊണ്ട് പഠിച്ച ഒരു കാര്യം കൃഷിയുടെ […]
Read More