മോദി ഭരണത്തില്‍; ‘ഇന്ത്യ’തിളങ്ങിജനാധിപത്യത്തിന്റെ വിശുദ്ധി ഭാരതം ഉയര്‍ത്തി|ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒന്നര മാസക്കാലമായി നടന്ന പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമുള്ള വിധി പ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ദ്ധരുടെയും തെരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ ജനത തെളിയിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്ത് ശക്തമായ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വ ഇന്‍ഡ്യ മുന്നണി തെളിയിച്ചിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍കാലങ്ങളിലേതുപോലെ […]

Share News
Read More

ആരും ഫ്ലൈറ്റ് ലാൻഡിങ് ചെയ്ത സമയത്ത് സീറ്റ് ബെൽറ്റ് ഊരുന്നില്ല….| എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തിരക്കു കൂട്ടുന്നില്ല .

Share News

ആരും ഫ്ലൈറ്റ് ലാൻഡിങ് ചെയ്ത സമയത്ത് സീറ്റ് ബെൽറ്റ് ഊരുന്നില്ല… മുകളിൽ വച്ചിരുന്ന ഹാൻഡ് ലഗേജ് എടുക്കാൻ ക്യാബിൻ തുറക്കുന്നില്ല… എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തിരക്കു കൂട്ടുന്നില്ല . പുറത്ത് അവരെ കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരെ കാണാൻ അവർ തിരക്ക് കൂട്ടുന്നില്ല .. തൻറെ പ്രിയപ്പെട്ടവർക്ക് നൽകാൻ ചോക്ലേറ്റും സമ്മാനങ്ങളും ഇല്ല.. അവർ ഉറങ്ങുകയാണ് ഒരിക്കലും ഉണരാൻ കഴിയാത്ത ഉറക്കം .. നെയ്ത് കൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും പെട്ടിയിലാക്കി സ്വന്തം വീട്ടിലേക്ക്…… പ്രവാസിയുടെ മടക്കയാത്ര നെടുമ്പാശ്ശേരി എയർപ്പോർട്ടിലെ കാഴ്ചകൾ […]

Share News
Read More