തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട
തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട രൂപതഇരിങ്ങാലക്കുട: പ്രധാനമന്ത്രി ജന വികാസ് കാര്യക്രം പദ്ധതിയിൽ തൃശൂർ ജില്ലയെ ഉൾപ്പെടുത്താത്തതിൽ ഖേദമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂർ എംപി ടി.എൻ. പ്രതാപൻ, ഇരിങ്ങാലക്കുട എംഎൽഎ ആർ. ബിന്ദു എന്നിവർക്ക് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകി. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസാന്ദ്രത കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളുടെ വികസനത്തെ മുന്നിൽകണ്ട് നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം. നിലവിൽ […]
Read More