ബോബിക്ക് പോകാനുള്ള സമയമായിരുന്നില്ല ഇത്.ബോബിയിൽ ജീവിതം ഒട്ടുമേ അവസാനിച്ചിരുന്നില്ല.
ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള ഏതാണ്ട് രണ്ടുമാസം നീണ്ട ഒരു കാത്തിരിപ്പുണ്ടായിരുന്നു പണ്ട്. ആ സമയത്ത് എന്തു ചെയ്യും എന്നിങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കോട്ടയം എന്ന വിദൂരദേശത്തുള്ള പ്രസ് ക്ലബ് എന്ന സ്ഥാപനം പത്രപ്രവർത്തനത്തിൽ ഒരു ഫൗണ്ടേഷൻ കോഴ്സ് തുടങ്ങുന്നതായി അറിയുന്നത്. നോക്കിയപ്പോൾ പരീക്ഷ കഴിഞ്ഞിരിക്കുന്നവർക്കു ടെയ്‌ലർ മെയ്ഡാണ് സംഭവം. ഒരു മാസത്തെ കോഴ്സ്. അവധിക്കാലം. പ്രസ് ക്ലബിലായതുകൊണ്ട് ലൈവായി ജേണലിസം കാണാം, അറിയാം. വലിയ ഫീസുമില്ല. അങ്ങനെ അപേക്ഷിച്ചു, അഡ്മിഷൻ കിട്ടി;അന്ന് അത്രയൊന്നും പരിചിതമല്ലാത്ത കോട്ടയത്ത് […]
Read More