കുഞ്ഞിനെ കൊന്ന് തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന സാറ അല്ല, കുഞ്ഞിനെ പിടിച്ചു തിയേറ്ററിൽ നിന്നിറങ്ങി വരുന്ന സാറ ആയിരുന്നു വേണ്ടിയിരുന്നത്അല്ലെ..?
ജിൽസ ജോയ് എന്ന പ്രവാസി മലയാളിയായ അമ്മ ഇരട്ടക്കുട്ടികളായ സ്വന്തം മക്കൾക്കുവേണ്ടി സഹിച്ച ത്യാഗം ഇവിടെ കോറിയിട്ടിരിക്കുന്നു… സ്വന്തം ഉദരത്തെ കൊലക്കളം ആക്കുവാൻ മുറവിളി കൂട്ടുന്ന പുതിയ തലമുറ ഇത് ഒക്കെ ഒന്ന് വായിക്ക്… നിങ്ങളുടെ അമ്മമാരും ഇങ്ങനെ ഒത്തിരി ഏറെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട് നിങ്ങൾക്ക് ജനമം നൽകാൻ… ധീരയായഈ അമ്മയെ പോലുള്ളവരുടെ മാതൃകയാണ് പുതിയ തലമുറ അനുകരിക്കേണ്ടതും കൈ അടിക്കേണ്ടതും… അഭിമാനം ജിൽസ… വിവാഹം കഴിഞ്ഞു ദുബായിലേക്ക് വന്ന 21 വയസ്സുള്ള പെൺകുട്ടി. ഒരു ജോലി […]
Read More