പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്റെ പ്രതീകമായ ആ മാലാഖമാരായിരുന്നു..| ഹൃദയത്തിൽ തൊട്ട നഴ്സസ് ദിനാശംസകൾ |ഉമ തോമസ്

Share News

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആത്മബലം തന്ന് കൂടെ നിന്നവരാണ് വെല്ലൂർ മെഡിക്കൽ കോളജിലെ നഴ്സുമാർ.. .എന്നോട് അവർ കാണിച്ച സ്നേഹവും കാരുണ്യവും അത്രമേൽ വലുതാണ്.ഒരു കുത്തിവയ്പ് നടത്തുമ്പോൾ പോലും അവർ പി.ടി.യെ വേദനിപ്പിക്കാതെ അനുഭാവപൂർവ്വം പെരുമാറി.സ്നേഹപൂർവ്വം തമാശകൾ പറഞ്ഞ് ഞങ്ങളുടെ അതിസങ്കീർണമായ അവസ്ഥകൾക്ക് ആശ്വാസമേകി. എന്നെയും പി.ടി.യെയും അവരുടെ സ്വന്തമായി കണ്ടു .. പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്റെ പ്രതീകമായ ആ മാലാഖമാരായിരുന്നു. .വേൾഡ് നഴ്സസ് ഡേ […]

Share News
Read More