വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ്
കൊറോണായുടെ പിടിയിൽ കിടന്ന് വലയുന്ന ഇറ്റലിയിലെ പ്രായമായവരുടെ നൊമ്പരങ്ങൾ അവർണനീയമാണ്. വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ് റോം: കോവിഡ് പശ്ചാത്തലത്തിൽ അന്തേവാസികൾക്കായി ആലിംഗനമുറിയൊരുക്കി നഴ്സിംഗ് ഹോം അധികൃതർ. വടക്കൻ ഇറ്റലിയിൽ വെനീസിനു സമീപമുള്ള ഒരു നഴ്സിംഗ് ഹോമിലാണ് പകർച്ചവ്യാധിഭയമില്ലാതെ ബന്ധുക്കളെ ആലിംഗനം ചെയ്യാൻ അന്തേവാസികൾക്കായി പ്രത്യേക സംവിധാനങ്ങളോടെ മുറി തയ്യാറാക്കിയത്. പരസ്പരം ആലിംഗനം ചെയ്തത് അഭിവാദ്യമർപ്പിക്കുന്നത് ശീലമാക്കിയവരാണ് ഇറ്റാലിയൻ സ്വദേശികൾ. എന്നാൽ, രാജ്യത്ത് കോവിഡ്- […]
Read More