കൊട്ടുകാപ്പള്ളിയെപ്പോലെ കൊട്ടുകാപ്പള്ളി മാത്രം എന്നു പറയാൻ പാലക്കാർ ക്കാർക്കും രണ്ടാമതൊന്ന് ആലോചി ക്കേണ്ടതില്ല!

Share News

ഡോ. സിറിയക് തോമസ് രാഷ്ട്രീയത്തിലെ നന്മ മരം ജോർജ് തോമസ് കൊട്ടുകാപ്പള്ളി .ഒരു കാലഘട്ടത്തിൽ ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽഅറിയപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവി താംകറിൽ നിറഞ്ഞു നിന്ന പേരുക ളിൽ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര്‌ പേരിനുപകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല.എന്നാൽ പിതൃവഴിയിൽ മേനാം പറമ്പിലും മാതൃവഴിയിൽ കൊട്ടുകാ പ്പള്ളിയും ആയിരുന്നു ശ്രീ ജോർജ്തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബ വേരുകൾ .. മീനച്ചിലാറിന് അക്കരെ ആയിരുന്നു മേനാംപറ മ്പിൽ കുടുംബം. […]

Share News
Read More

ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ

Share News

ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു; “ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും”. കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്‍റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങ ളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നു വരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്‍റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ […]

Share News
Read More

ക്വിറ്റ് ഇന്ത്യ പ്രഷോഭം 1942

Share News

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുകയെന്നമഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942ആഗസ്റ്റിൽ ആരംഭിച്ചനിയമലംഘന സമരമാണ്ക്വിറ്റ് ഇന്ത്യ പ്രഷോഭം. 1942 ഓഗസ്റ്റ് 8ന് മുംബയിലെ ഗൊവാലിയടാങ്ക് മൈതാനത്തു നടത്തിയ പൊതുയോഗത്തിലാണ്പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഐതിഹാസികആഹ്വാനം ഗാന്ധിജിനടത്തിയത്. ക്വിറ്റ് ഇന്ത്യപ്രഷോഭത്തെത്തുടർന്നുഒരു ലക്ഷത്തോളം പേരെരാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു ജയിലിൽഅടച്ചു.

Share News
Read More