ഭിന്നലിംഗക്കാർക്ക് ആരോഗ്യ പരിപാലനകിറ്റുകൾ വിതരണം ചെയ്തു സഹൃദയ

Share News

കലൂർ : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ മുദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നലിംഗക്കാർക്ക് 150  ആരോഗ്യപരിപാലന കിറ്റുകൾ വിതരണം ചെയ്തു. കലൂർ സാന്ത്വനം സുരക്ഷ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ/സീരിയൽ താരം ആൻ മരിയ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ്  കൊളുത്തുവെള്ളിൽ  അധ്യക്ഷത വഹിച്ചു. സമൂഹവികസനത്തിൽ എല്ലാ വിഭാഗക്കാരെയും  പങ്കാളികളാക്കു ന്നതിന്റെ  ഭാഗമായി, ഭിന്നലിംഗക്കാർക്കിടയിലുള്ള  പ്രവർത്തനങ്ങൾ  ഊർജിതമാക്കുമെന്ന്   അദ്ദേഹം അറിയിച്ചു. മുദ്രാ ചാരിറ്റബിൾ സൊസൈറ്റി […]

Share News
Read More

സന്നദ്ധ പ്രവർത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യൻ ജോസഫ്

Share News

വേദനിക്കുന്ന സഹോദരങ്ങളെ കണ്ടെത്തി പരിധിയും പരിമിതിയുമില്ലാതെ നിസ്വാർത്ഥമായ സേവനം എത്തിച്ചു നൽകുന്നതാണ് ശരിയായ സന്നദ്ധ പ്രവർത്തനമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്.എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന സംഘടനയായ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റൻസിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു കാര്യത്തിൽ ഇടപെടുമ്പോൾ തനിക്ക് എന്തു ലാഭം എന്ന കഴുകൻ ചിന്തയിൽ നിന്നു മാറി അപരന്റെ അവസ്ഥയിൽ സഹാനുഭൂതിയോടെ ഇടപെടുന്ന സന്നദ്ധ സേവന […]

Share News
Read More

കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ്

Share News

കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടുണുകളിലൂടെ ബോധവത്കരണം നൽകുന്നതിനുള്ള   നോട്ടീസ് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ പുറത്തിറക്കി. പൊന്നുരുന്നി സഹൃദയ ഓഫിസിൽ നോട്ടീസിന്റെ പ്രകാശനകര്മം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, റോഷിൻ സന്തോഷ് എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ നിർദേശങ്ങളുൾപ്പെടുത്തി ജീസ് പി. പോൾ തയ്യാറാക്കിയ  13 കാർട്ടുണുകളാണ് നോട്ടീസിൽ ഉള്ളത്.  ഫോട്ടോ: കൊറോണ ബോധവത്കരണത്തിനായി സഹൃദയ തയ്യാറാക്കിയ കാർട്ടുൺ നോട്ടീസിന്റെ പ്രകാശനം ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.  jees […]

Share News
Read More