കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു

Share News

എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. 2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ […]

Share News
Read More

ജീസസ് യൂത്ത് എന്ന “ദൈവവിളികളുടെ പൂന്തോട്ടം” –

Share News

വളരെ സന്തോഷത്തോടെയാണ് സെലസ്റ്റിൻ ചെല്ലൻ എന്ന തിരുവനന്തപുരം സ്വദേശി ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പുരോഹിതനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കേട്ടത്. കഴിഞ്ഞവർഷം ജയന്ത് ജസ്റ്റിൻ എന്ന മറ്റൊരു യുവാവും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്ലരീഷൻ സഭയിൽ വൈദികനാകാൻ ചേർന്നിരുന്നു. ഇരുവരും ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജവമായിരുന്നു. ഇതുപോലെ ജീസസ് യൂത്തിലൂടെ ആത്മീയമായ വളർന്ന് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്ത മറ്റ് പലരേയും വ്യക്തിപരമായി അറിയാം. വരുന്ന വർഷങ്ങളിൽ വൈദികരാകാൻ തയ്യാറെടുക്കുന്നവരെയും അറിയാം. ടെക്കികളായി ജോലി ചെയ്തിരുന്നവരും, […]

Share News
Read More

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

Share News

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്. സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് […]

Share News
Read More

‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’: കെയ്റോസിന്റെ അന്താരാഷ്ട്ര വെബിനാർ ഇന്ന്

Share News

ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ആശയക്കൂട്ടം എന്ന രണ്ടാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. ‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’, ‘ശാസ്ത്രത്തിൻ്റെ വളർച്ചയിൽ സഭയുടെ സംഭാവനകൾ” എന്നീ വിഷയത്തിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെയാണ് സൂം മീറ്റിങ്ങിൽ വെബിനാർ സംഘടിപ്പിക്കുന്നത്. തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പ്ലാംപ്ലാനി ആമുഖ സന്ദേശം നൽകും. ഫോബ്സോലൂഷൻസ് സി. ഇ. ഒ ഡോ.സണ്ണി ജോർജാണ് മോഡറേറ്റർ. ജ്യോതി കോളേജ് പ്രിൻസിപ്പൾ ഫാ.ഡോ. ജയ്സൺ […]

Share News
Read More