ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക.

Share News

ലോകപ്രശസ്ത ഇലക്ട്രിക് & ക്ലീൻ എനർജി കമ്പനിയായ Tesla ഇന്ത്യയിൽ അവരുടെ പ്രവർത്തനം തുടങ്ങിയത് വലിയ വാർത്തയാണ്. ബാംഗ്ലൂരിൽ ആണ് അവരുടെ ഓഫീസ് തുടങ്ങിയത്.ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക. ആ മേഖലയിൽ വൻ നിക്ഷേപം ആണ് നടക്കുന്നത്. നമ്മുടെ രാജ്യവും അതിനുവേണ്ട തയ്യാറെടുപ്പിലാണ്.പക്ഷെ ഇതൊന്നും നമ്മുടെ മാധ്യമങ്ങളിൽ വാർത്തയല്ല. അവർക്ക് വിവാദങ്ങളും, കുത്തിത്തിരിപ്പും, നെഗറ്റീവ് ആയ കാര്യങ്ങളും ഒക്കെയാണ് പ്രാധാന്യം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് […]

Share News
Read More