ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്.
ജോണ്‍ ബ്രിട്ടാസിനു സ്വാഗതം പത്രപ്രവര്‍ത്തക സുഹൃത്ത് ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസിനെയും രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള സിപിഎം തീരുമാനം ഉചിതമായി. മുസ്‌ലിം ലീഗിലെ പ്രിയ സുഹൃത്ത് പി.വി. അബ്ദുള്‍ വഹാബും ഇവരോടൊപ്പം വീണ്ടും രാജ്യസഭയില്‍ അംഗമാകും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്. ഇക്കാര്യം വര്‍ഷങ്ങളായി ബ്രിട്ടാസിനോടു തന്നെ പറയുമായിരുന്നു. അതൊന്നും ഇല്ലെന്ന ഒഴുക്കന്‍ മറുപടിയിലെ ചിരിയിലും അതുണ്ടാകുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. രണ്ടു ദശകത്തിലേറെ നീണ്ട അടുത്ത പരിചയമുള്ള പ്രമുഖ പത്രപ്രവര്‍ത്തകനെ സാധാരണ ഒരു […]
Read More