പാലാ ഇടത്തോട്ട്: കരുത്ത് കാട്ടി ജോസ് കെ. മാണി

Share News

കോ​ട്ട​യം: പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ക​രു​ത്ത​റി​യി​ച്ച് ജോ​സ് കെ. ​മ​ണി. മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് 12 വാ​ർ​ഡു​ക​ൾ നേ​ടി. മൂ​ന്ന് വാ​ർ​ഡു​ക​ൾ മാ​ത്രം നേ​ടാ​നാ​ണ് യു​ഡി​എ​ഫി​നാ​യ​ത്. എ​ൻ​ഡി​എ​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ല. മു​ൻ​സി​പ്പാ​ലി​റ്റി യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി കു​ര്യാ​ക്കോ​സ് പ​ട​വ​നും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​ത്താം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യോ​ടാ​ണ് പ​ട​വ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പി​രി​ഞ്ഞ​തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് ഈ ​നേ​ട്ടം കൊ​യ്യാ​നാ​യ​ത്. പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പി​ക്കു​മെ​ന്നും ജോ​സ് […]

Share News
Read More

ജോസ് വിഭാഗം സ്വാധീനമുള്ള കക്ഷി തന്നെ: വിജയരാഘവന്‍

Share News

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള രാഷ്ട്രീയ കക്ഷി തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് പക്ഷത്തെ പുറത്താക്കിയതിനെത്തുടര്‍ന്ന് യുഡിഎഫില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോടു പറഞ്ഞു. ജോസ് കെ മാണിയുടെ നേത്വത്തിലുള്ള കക്ഷി ജനസ്വാധീനമുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പത്രത്തില്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വിജയരാഘവന്റെ പ്രതികരണം. കോടിയേരി പറഞ്ഞത് യാഥാര്‍ഥ്യമാണ്. അവര്‍ സ്വാധീനമുള്ള കക്ഷി തന്നെയാണ്. അവരെ പുറത്താക്കിയതിലൂടെ […]

Share News
Read More

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ് വിഭാഗത്തെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ര്‍​ന്ന മു​ന്ന​ണി​യോ​ഗ​മാ​ണ് അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യെ​ന്ന കാ​ര്യം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ സ്ഥി​രീ​ക​രി​ച്ചു. മുന്നണി നിര്‍ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു […]

Share News
Read More