രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ പറഞ്ഞ് ജോയ്‌സ് ജോര്‍ജ്. സ്ത്രീകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും നടത്തിയ അധിക്ഷേപ പരാമര്‍ഷം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പുപറച്ചില്‍. അനുചിത പരാമര്‍ഷങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പരാമര്‍ഷം വാര്‍ത്തയായതോടെ ജോയ്സ് ജോര്‍ജിനെതിരെ […]
Read More