ചിറ്റിലപ്പിള്ളി പിതാവ് കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ അല്ല; മറിച്ചു കല്യാൺ രൂപതയുടെ പിതാവാണ്.

Share News

അഭി. ചിറ്റിലപ്പിള്ളി പിതാവിന്റെ സ്മരണയ്ക്കായി താമരശ്ശേരി രൂപത ഇറക്കിയ സ്പെഷ്യൽ പതിപ്പിൽ നിന്നും . …ചരിത്രത്തിന്റെ ഭാഗമായി മാറുന്നവരെ, ഓർമയിൽ ജീവിക്കുന്നവരും ചിന്തയിൽ ചിരംജ്ജീവികളുമാക്കുന്നതു അവരുടെ ജീവിത കാലഘട്ടത്തിലെ സുകൃതങ്ങളാണ്; കൈനാറി പൂവിനേപോലെ ചുറ്റുപാടും പരിമളം പരത്തിയതിനാലാണ് , അതുല്യ വ്യക്തിത്വത്തിന് ഉടമകളായതിനാലാണ്. അങ്ങനെ ഒരു വ്യക്തിത്വത്തിന്റെ സ്മരണത്തേരിലേറി സായൂജ്യമടയുന്നു ഇന്ന് കല്യാൺ രൂപത. അതേ, ഇന്നും കല്യാൺ രൂപതയിൽ അലയടിക്കുന്ന നാമം, രൂപതാ തനയരുടെ ഹൃത്തിൽ മിടിക്കുന്ന രൂപം, ആദ്യകാല രൂപതാ തനയർക്ക് ഇന്നും തളർച്ചയെ […]

Share News
Read More

കല്യാൺ രൂപതക്ഷ്യദ്ധന്റെ സന്ദേശം ബഹു. ഫ്രാൻസിസ് എലുവത്തിങ്കൽ അച്ചൻ അറിയിച്ചപ്പോൾ …

Share News
Share News
Read More

ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി.

Share News

മാർ പോൾ ചിറ്റിലപ്പിള്ളി കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ.ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി.അജഗണത്തെയും അച്ചന്മാരെയും നെഞ്ചോട് ചേർത്തു വച്ച ഒരു യഥാർത്ഥ പിതാവ്.ആർക്കും ഏതു സമയവും സമീപസ്ഥനായിരുന്ന, അടുത്തു വരുന്നവന്റെ മനസ്സിനെയും, മാനസികാവസ്ഥയെയും, വികാരത്തെയും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന ഒരു ആത്മീയാചാര്യൻ. തന്റെ ദൗത്യത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന, ഇല്ലായ്മകളും വല്ലായ്മകളും മാത്രം കൈമുതലായി ഉണ്ടായിരുന്നിട്ടും, ദൈവിക പദ്ധതിയാണ് ഈ രൂപത എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു, ഒന്നിപ്പിന്റെയും ദൈവാശ്രയ ബോധത്തിന്റെയും കഥകൾ എഴുതിപിടിപ്പിച്ച […]

Share News
Read More

അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി അനുശോചിച്ചു

Share News

കൊച്ചി: കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനും താമരശ്ശേരി രൂപതയുടെ മുന്‍മെത്രാനുമായ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവീകരണത്തിലൂടെ ശക്തിപ്പെടുത്തുക എന്ന ആപ്തവാക്യവുമായി പത്തുവര്‍ഷക്കാലം കല്യാണ്‍ രൂപതയ്ക്കും പതിമൂന്ന് വര്‍ഷക്കാലം താമരശ്ശേരി രൂപതയ്ക്കും അദ്ദേഹം ചെയ്ത നിസ്തുല സേവനങ്ങളെ ആദരപൂര്‍വ്വം അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. ഫാ. അലക്സ് ഓണംപള്ളിസെക്രട്ടറി, മീഡിയാ കമ്മീഷന്‍

Share News
Read More

ബിഷപ് പോള്‍ ചിറ്റിലപ്പിള്ളി മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച സഭാശ്രേഷ്ഠന്‍: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നു ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വൈദികനും മെത്രാനുമെന്ന നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം സൂക്ഷിച്ചു.ശുശ്രൂഷാരംഗങ്ങളിലെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റി ബഹുമാനാദരങ്ങളോടെ സഹായ സഹകരണങ്ങള്‍ നല്‍കി. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ഭാരതസഭയില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു. പിന്നീടു താമരശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ […]

Share News
Read More

റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ

Share News

ഫരീദാബാദ്-ഡൽഹി രൂപതാ വികാരി ജനറാളായി ഫാദർ ജോസഫ് ചുമതലയേറ്റു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992-ൽ കർദിനാൾ ആന്റണി പടിയറയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം തന്റെ പൗരോഹിത്യ ശുശ്രൂഷകൾ ആരംഭിക്കുന്നത് മുംബൈയിലെ കല്യാൺ രൂപതയിലാണ്. കല്യാൺരൂപത മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും, രൂപത മതബോധന ഡയറക്ടറായും, അതോടൊപ്പം വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം സേവനംചെയ്തു. തുടർന്ന് ഉപരിപഠനാർത്ഥം റോമിലേക്ക് പോയ ഫാ. ജോസഫ് ഓടനാട്ട് ദൈവശാസ്ത്രത്തിൽ റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് ലൈസൻഷിയേറ്റും, […]

Share News
Read More