ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ടം: ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒരാള്‍ കൂടി മരിച്ചു

Share News

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ​ചികി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒരാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട‌ത്. പൈലറ്റ് ഡിവി സാഠേയിം യാത്രക്കാരുമടക്കം […]

Share News
Read More

ദൈവത്തിന്റെ സ്വന്തം നാട്ടിൽ വലിയ പ്രത്യാശയോടെ നമുക്ക് പരസ്പരം കരുത്ത്‌ പകരാം.

Share News

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മനുഷ്യർ, മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും പങ്കാളികളാകുന്ന നല്ല സംസ്കാരം നമ്മുടെ ഗ്രാമങ്ങളിലുണ്ട്. കോഴിക്കോട് കരിപ്പൂരും, ഇടുക്കിയിലെ പെട്ടിമുടിയിലും അപകടവും ദുരന്തവുമുണ്ടായപ്പോൾ ഓടിയെത്തിയതും ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യർതന്നെ. കോവിഡ് ഭീതിയും മറ്റ് പ്രതിസന്ധികളും അവരെ തളർത്തിയില്ല.വിമാനത്താവളത്തിലാണെങ്കിലും തേയിലതോട്ടത്തിലാണെങ്കിലും രക്ഷാപ്രവർത്തനത്തിന്റെ പരിമിതികളും നമ്മൾ കണ്ടു. മരിച്ച മനുഷ്യരുടെ കുടുംബങ്ങൾക്കു നൽകിയ സഹായവും, അധികാരികളുടെ സന്ദർശനവും ചർച്ചചെയ്യപ്പെട്ടു. ഇടുക്കിയിലെ തേയില തോട്ടത്തിലെ കൊച്ചുകുടിലുപോലുമല്ലാത്ത ചെറിയ മുറികളിൽ, ലയങ്ങളിൽ അന്തിഉറങ്ങുന്നവരുടെ അവസ്ഥ മാധ്യമങ്ങൾ ഒരിക്കൽകൂടി അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർ […]

Share News
Read More

കരിപ്പൂർ വിമാനാപകടത്തിൻ്റെ ഉത്തരവാദികളും.. തിരുവമ്പാടി എയർപ്പോർട്ടും

Share News

Karipur Aircrash & Thiruvambady Airport Project. Discussing about facts that caused Karipur Airport Crash.

Share News
Read More

ഇക്കാര്യങ്ങളൊന്നും കരിപ്പൂരില്‍ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാന്‍ എന്തായിരുന്നു തടസ്സം?

Share News

കരിപ്പൂര്‍ അപകടത്തെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. അപകടം നടന്ന നാള്‍ മുതല്‍ വാട്ട്സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാന്‍ തുടങ്ങിയ കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിന്‍ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.സ്വന്തം ജീവന്‍ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്‍റെ പരിവേഷം വസന്ത് സാഠേയ്ക്ക് നല്‍കാന്‍ ഏറെ സഹായിച്ച ഈ കുറിപ്പില്‍, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാല്‍, നുണകളാണ്. […]

Share News
Read More

ആംബുലൻസുകൾ എത്തിത്തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു കൊണ്ടോട്ടിയിലെ സീൻ

Share News

കാഴ്ചക്കാരായി നോക്കി നിൽക്കാതെ കോരിച്ചൊരിയുന്ന മഴയിലും സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി മാറ്റി കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ ചീറിപ്പാഞ്ഞ കൊണ്ടോട്ടിയിലെ നന്മനിറഞ്ഞ മനുഷ്യരെ.. നിങ്ങൾക്ക്‌ ആദരവ് അർപ്പിക്കുന്നു.

Share News
Read More

കരിപ്പൂര്‍ വിമാന അപകടം: 115 പേര്‍ ചികിത്സയില്‍ തുടരുന്നു

Share News

14 പേരുടെ നില ഗുരുതരം 57 പേര്‍ വീടുകളിലേക്ക് മടങ്ങി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍  115 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  അറിയിച്ചു. അതില്‍   14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍  ചികിത്സ തുടരുന്നത്.  57 പേര്‍ വിദഗ്ധ ചികിത്സക്ക്  ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.കോട്ടക്കല്‍ അല്‍മാസ് ആശുപത്രി രണ്ട് പേര്‍, പെരിന്തല്‍മണ്ണ […]

Share News
Read More

കരിപ്പൂരിൽ സംഭവിച്ച ദാരുണ അപകടത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യാവിഷ്‌കാരം

Share News

കോഴിക്കോട് :കരിപ്പൂർ വിമാനത്താവാളത്തിൽ നാടിനെ നടുക്കിയ വിമാന ദുരന്തത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യം നവമാധ്യമങ്ങളിൽ വൈറലാകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ വിമാനദുരന്തത്തിന്റെ വിർച്വൽ റിലയിറ്റി ദൃശ്യം കണ്ട അമ്പരപ്പിലാണ് നാടിപ്പോൾ. പ്രതികൂല കലാവസ്ഥയും, ലാൻഡിങ്ങിനിടെ നേരിട്ട തടസങ്ങൾ എല്ലാം ദൃശ്യത്തിൽ വ്യക്തമായി കാണാൻ സാധിക്കും. അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള വീഡിയോ കരിപ്പൂരിലെ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു.

Share News
Read More

വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം – മുഖ്യമന്ത്രി

Share News

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരണപ്പെട്ടു. […]

Share News
Read More

ഒരു കൊണ്ടോട്ടിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.

Share News

പ്രിയമുള്ളവരേ,എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.ഇതെഴുതുമ്പോഴും അപകടത്തിന്റെ നേർസാക്ഷ്യത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഞാൻ എയർപോർട്ടിലെത്തിയത്. 5 മണിക്കെത്തിയ ഷാർജ ഫ്ലൈറ്റിലെ യാത്രക്കാരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.നാലഞ്ച് KSRTC ഡ്രൈവർമാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു. അപ്പോൾ വിളിച്ച […]

Share News
Read More

യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ

Share News

മുപ്പത് വർഷത്തെ വ്യോയോമസേനയിലെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ… എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്… ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്… റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി.. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും […]

Share News
Read More