ഡോ.പുനലൂർ സോമരാജന് കരുതൽ ധർമ്മ അവാർഡ്
കൊല്ലം : കരുതൽ ന്യൂസ്, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുമായി ചേർന്ന് നടത്തിയ കരുണയുടെ കരുതൽ പരിപാടിയിൽ പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്‌റ്റിയും, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കരുതൽ ധർമ്മ അവാർഡ് സമ്മാനിച്ചു. കാരുണ്യമേഖലയിലെ സമഗ്ര സംഭാവനക്കായിരുന്നു അവാർഡ് നൽകിയത്. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് […]
Read More