എഴുത്തിന്റെയും വായനയുടെയും അനുഭവ സമ്പത്തിന്റെയും പിൻബലം എം. പി ജോസഫ് എന്ന കോൺഗ്രസ്സുകാരനിലൂടെ കേരള സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.

Share News

രാജ്യം അഭിമുഖികരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയു എന്ന് അഭിപ്രായം പ്രകടിപ്പിച്ച മുൻ ലേബർ കമ്മീഷണർ എം. പി ജോസഫിനെ വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിക്കുന്നവർ വസ്തുതകളെ വേണ്ട രീതിയിൽ വിലയിരുത്താൻ കഴിയാത്തവരാണ് കെ. എം മാണി സാറിനെ ഇല്ലായിമ ചെയ്യാൻ ശ്രമിച്ച Cpim ന്റെ പാദസേവകരായി ജോസ് പക്ഷം കേരള കോൺഗ്രസ്സ് പോകുന്നത് ആത്മഹത്യാപരമാണെന്ന് മുന്നറിയിപ്പ് നൽകിയഎം. പി ജോസഫ് കെ എം മാണി സാറിന്റെ മകളുടെ ഭർത്താവാണെന്നത് ശ്രദ്ധേയമാണ്. സർവീസിൽ നിന്ന് […]

Share News
Read More

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.

Share News

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല. കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ […]

Share News
Read More

ഗാന്ധി ജയന്തി ആഘോഷം .

Share News

എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വച്ചു നടന്ന ഗാന്ധി ജയന്തി ആഘോഷം . മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ പ്രൊഫ: കെ.വി.തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പങ്കെടുത്തു. T.J Vinod MLA

Share News
Read More

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല.

Share News

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയുടെ അയല്‍വക്കത്തുള്ള പാലായില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയാണ് റിക്കാര്‍ഡുകാരന്‍. പാലായില്‍ നിന്ന് തുടര്‍ച്ചയായി 13 വിജയവും 52 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനവും അദ്ദേഹം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗണപതറാവു ദേശ്മുഖ് (പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് […]

Share News
Read More

കുട്ടനാട് സീറ്റില്‍ മല്‍സരിക്കുമെന്ന് പി.ജെ. ജോസഫ്

Share News

തൊടുപുഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​റ്റാ​യ കു​ട്ട​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് വ്യക്തമാക്കി. കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യാ​യ​താ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ജോ​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി വി​ളി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ജോ​സ് കെ. ​മാ​ണി​ക്ക് ര​ണ്ടി​ലെ ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കും. വി​പ്പ് ലം​ഘ​ന പ​രാ​തി​യി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍​ക്ക് മാ​ത്ര​മേ നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും പി.​ജെ. ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share News
Read More

കേരള കോണ്‍ഗ്രസ് എം ഇപ്പോഴും യുപിഎയുടെ ഭാഗം:ജോസ് കെ മാണി

Share News

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇപ്പോഴും യുപിഎയുടെ ഭാഗമെന്ന് പാര്‍ട്ടി നേതാവ് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച്‌ ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുപിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ യുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അതു തടസ്സമല്ല. നേരത്തെ യുഡിഎഫ് വിട്ടപ്പോഴും പാര്‍ട്ടി യുപിഎയുടെ ഭാഗമായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണ്. അത് അറിയാഞ്ഞിട്ടല്ല, […]

Share News
Read More

അങ്ങനെ യു ഡി എഫ് അടിച്ചു തീരാനുള്ള ഒന്നാന്തരം മരുന്ന് ദേ തയ്യാർ

Share News

സർവ്വേ ശരിയാണെങ്കിൽ ഇടതുപക്ഷത്തിനു ഭരണത്തുടർച്ചയുണ്ടാവും. കാരണംതാക്കോൽക്കൂട്ടവുമായി സുകുമാരൻ നായരും ബി ജെ പിയും സംഘവും വെറുതേ ഇരിക്കുമോ ഒപ്പം കെ സി വേണുഗോപാലും, കെ സുധാകരനും, കെ മുരളീധരനും, തിരുവഞ്ചൂരുമാണ് ആ കറുത്തുകാണുന്ന ‘മുഖമില്ലാത്ത’ 28 ശതമാനം, അവരും തീർച്ചയായും പണി തുടങ്ങും. അങ്ങനെ യു ഡി എഫ് അടിച്ചു തീരാനുള്ള ഒന്നാന്തരം മരുന്ന് ദേ തയ്യാർ . … Eapen Thomas

Share News
Read More

ഇടതുപക്ഷം കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടിയാൽ ..മുൻകാല ചരിത്രങ്ങൾ കൂട്ടി വായിച്ചാൽ ഒരുപക്ഷേ കുഴപ്പമില്ലെന്നു തോന്നാം. പക്ഷേ

Share News

പക്ഷേ. .. അതിലെ ഏറ്റവും അഴുക്ക് ഭാഗമാണ് ഒപ്പം ചേർക്കുന്നതെങ്കിലോ… ഇടതുഅണികളാരും മാറ്റി വോട്ടു ചെയ്യില്ലായിരിക്കും പക്ഷേ പോളിംഗ് ബൂത്തിലേ പോകുന്നില്ല എന്നവർ വിചാരിച്ചെങ്കിലോ :തുടർ ഭരണത്തിൻ്റെ സാധ്യത മങ്ങും. വെറുതേ പൊക്കി വച്ച് എടുത്ത പടമാണ് ജോസ് മാണി വിഭാഗം ,ഒരു ക്വാളിറ്റിയുമില്ലാത്ത പാഴുകൾ. കാനത്തിനെയാണ് കൊടിയേരി ഇപ്പോൾ ശ്രദ്ധിക്കേണ്ടത് അല്ലാതെ അരമനയിലെ ബിഷപ്പിനെയല്ല. കേരളാ കോൺഗ്രസിലെ ഏറ്റവും നല്ല വിഭാഗമായ നട്ടെല്ലുള്ള ബാലകൃഷ്ണപിള്ളയും ഗണേശനും മുൻ ജോസഫ് വിഭാഗവുമൊക്കെ ഒപ്പമുണ്ട് അതുമതി. മറ്റേത് ഇടതുപക്ഷത്തിനു […]

Share News
Read More

ഇന്ധന വിലവർദ്ധനവിനെതിരെ കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി സംഘടിപ്പിച്ച ധർണ

Share News

തുടർച്ചയായ 22 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് മോഡി ഭരണം. ലിറ്ററിന് പെട്രോളിന് 9.17രൂപയും , ഡീസൽ 10.45 രൂപയും എന്ന നിലയിലാണ് കൂട്ടിയത്. UPA സർക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എന്നത് 32.98 രൂപയായും ഡീസൽ 3.65 രൂപ എന്നത് 31.83 രൂപയായും ഭീമമായ വർധനവാണ് ബിജെപി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പെട്രോളിന് 24.69ഉം ഡീസലിന് 26.10രൂപയും അടിസ്ഥാന വിലയുള്ളപ്പോഴാണ് യഥാക്രമം 51.55 രൂപയും 46.19 […]

Share News
Read More

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്.

Share News

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്. കോട്ടയം ജില്ലയിലടക്കം മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസിൻ്റെ മേധാവിത്തം അവസാനിപ്പിക്കേണ്ടത് കോൺഗ്രസിൻ്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്.മാണി സാർ ഉണ്ടായിരുന്ന കാലത്തും ഇത്തരം നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും അതിനെല്ലാം തടയിടാൻ അദ്ദേഹത്തിനായിരുന്നു. നേരത്തെ യുഡിഎഫിൽ നിന്നു മാറി നിന്നപ്പോഴും കേരള കോൺഗ്രസ് ഒറ്റയ്ക്ക്പിടിച്ചു നിന്നത് മാണി സാറിൻ്റെ നേതൃശേഷിയിലും വ്യക്തി മികവിലുമായിരുന്നു . ലീഗ് അടക്കമുള്ളവർ […]

Share News
Read More