കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്. കോട്ടയം ജില്ലയിലടക്കം മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസിൻ്റെ മേധാവിത്തം അവസാനിപ്പിക്കേണ്ടത് കോൺഗ്രസിൻ്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്.മാണി സാർ ഉണ്ടായിരുന്ന കാലത്തും ഇത്തരം നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും അതിനെല്ലാം തടയിടാൻ അദ്ദേഹത്തിനായിരുന്നു. നേരത്തെ യുഡിഎഫിൽ നിന്നു മാറി നിന്നപ്പോഴും കേരള കോൺഗ്രസ് ഒറ്റയ്ക്ക്പിടിച്ചു നിന്നത് മാണി സാറിൻ്റെ നേതൃശേഷിയിലും വ്യക്തി മികവിലുമായിരുന്നു . ലീഗ് അടക്കമുള്ളവർ […]
Read More