അടുക്കള ജീവിതം അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല…
അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുമുണ്ട്. ഞാനൊരു ഫെമിനിസ്റ്റ് ഭര്‍ത്താവാണ് എന്ന്.കഥ ഇതല്ല… ഒരു പ്രത്യേക സാഹചര്യത്തില്‍ – കഴിഞ്ഞ ഡിസംബര്‍ 29 ആം തിയ്യതിമുതല്‍ ഞാന്‍ എന്റെ വീടിന്റെ അടുക്കളയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി […]
Read More