കോവിഡ് – തുടരുന്ന തരംഗങ്ങൾ
കോവിഡ് കേസുകൾ കേരളത്തിൽ പതിനായിരത്തിൽ താഴത്തേക്ക് വരുന്നു, പ്രതിദിന മരണങ്ങൾ നൂറിൽ താഴെ എത്തി. സ്‌കൂളുകൾ തുറക്കുന്നു, നിയന്ത്രണങ്ങൾ കുറയുന്നു. സർക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.ഈ അവസരത്തിൽ ഇത് പറയുവാൻ തോന്നുന്നത് തന്നെ ഇല്ല, പക്ഷെ കോവിഡ് കേസുകൾ യൂറോപ്പിൽ പൊതുവെ കൂടി വരികയാണ്. റഷ്യയിൽ കോവിഡ് കാലത്തുണ്ടായതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇപ്പോഴാണ്. ജർമ്മനിയിൽ ആകട്ടെ കോവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കോവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ […]
Read More