കൊവിഡ് തീവ്രമാകുന്നു; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; ചീഫ് സെക്രട്ടറി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങളില്‍ പ്രധാനം. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് […]
Read More