ഭാഷാപഠനവും അവസരങ്ങളും ?
ഭാഷ പഠിച്ചാൽ വലിയ കടമ്പ കഴിഞ്ഞു. പൊതുവെ മലയാളികൾ വിദേശ ഭാഷ പഠിക്കുന്നതിൽ താല്പര്യമുള്ളവരും, കഴിവുള്ളവരുമാണ്. അതേസമയം കുറച്ചുപേർ ഭാഷാപഠനം ഒരു ജോലി ലഭിക്കാൻ മാത്രമാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് IELTS, GERMAN തുടങ്ങിയ ഭാഷകളുടെ സർട്ടിഫിക്കറ്റ് കാശുകൊടുത്തും എങ്ങനെയെങ്കിലും തരപ്പെടുത്താൻ നോക്കുന്നത്.നമ്മൾ മാതൃഭാഷയും ഇംഗ്ലീഷുമൊഴികെ (ഇംഗ്ലീഷ് പഠിക്കാതെ രക്ഷയില്ലെന്ന് ഒരു ധാരണയൊക്കെ ഇപ്പോഴുണ്ട്) മറ്റൊരു വിദേശ ഭാഷ പഠിക്കണമോ? മാതൃഭാഷയ്ക്കു പുറമെ ഒരു വിദേശഭാഷ കൂടി പഠിക്കുന്നതിന്റെ പ്രേരകങ്ങള്‍ എന്തൊക്കെയാണ്… ഇന്ന് മനുഷ്യർ ഒരു സ്ഥലത്ത് തന്നെ […]
Read More