തപാല്‍ വോട്ടുകളിലെ സൂചനകളില്‍ ഇടതു മുന്നേറ്റം. കേവല ഭൂരിപക്ഷവും പിന്നിട്ട് ഇടതു മുന്നേറ്റം !
കൊച്ചി തപാല്‍ വോട്ടുകളുടെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് വ്യക്തമാകുന്നത് ഇടതു മുന്നേറ്റം. ആദ്യ 45 മിനിറ്റിലെ ഫലസൂചനകള്‍ എന്നതിനപ്പുറം തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാകില്ലെങ്കിലും ചില സൂചനകളായി ഇതിനെ കണക്കാക്കാം. ഈ 45 മിനിറ്റിനുള്ളില്‍ 20 ശതമാനം തപാല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞിരിക്കുന്നത്. ഇടതുപക്ഷം 73, യുഡിഎഫ് 50 എന്നതാണ് നിലവിലെ കക്ഷിനില. കേവല ഭൂരിപക്ഷത്തിനടുത്ത് ആദ്യ ഘട്ടത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ ഇടതിനായി എന്നു വ്യക്തം.
Read More