എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി|മന്ത്രി റോഷി അഗസ്റ്റിൻ
എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാംബുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍ നിര്യാതനായി ചക്കാമ്പുഴ : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍(78) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച്ച 11 […]
Read More