രാജ്യത്ത് കോവിഡ് തീവ്രതകുറയുന്നു: ഇന്നലെ 60,471 രോഗികള്‍, ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതകുറയുന്നു. തുടർച്ചയായ എട്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ് പ്രതിദിന കേസുകളുടെ എണ്ണം. ഇന്നലെ 60,471 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read More