മലയാള പത്രങ്ങള്‍ വില കൂട്ടുന്നു; നിരക്കുവർധന അറിയിച്ചു; പേജ് കുറഞ്ഞാലും വില മുകളിലേക്ക് തന്നെ!!
മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. കോവിഡ് ഉണ്ടാക്കിയ ബിസിനസ് മാന്ദ്യത്തിൻ്റെ ശേഷം മലയാളത്തിലെ പത്രങ്ങളെല്ലാം പേജുകൾ കുറച്ച് ശോഷിച്ച അവസ്ഥയിലാണ്. ഇതേ നിലയിൽ മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്. മാതൃഭൂമി പത്രമാണ് വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 […]
Read More