ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത

Share News

വെല്ലിംഗ്ടണ്‍: കേരളത്തിന് അഭിമാനമായി ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. മൂന്ന് വകുപ്പുകളുടെ ചുമതലായണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ട പ്രിയങ്ക, സിംഗപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് ന്യൂസിലന്‍ഡിലേക്ക് പോയത്. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ പ്രിയങ്ക ന്യൂസിലന്‍ഡില്‍ […]

Share News
Read More

മലയാളിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധ നേടുന്നു.

Share News

മഹാമാരിയുടെ നടുവിൽ ”പകർച്ചാമുക്തി”യുടെ മൂന്നാം കണ്ണുമായി മലയാളിയുടെ ഇംഗ്ലീഷ് നോവൽ. തനിമയും തെളിമയും നിറഞ്ഞ ഈ രചന ഇപ്പോൾ ആമസോൺ കിൻഡിലിൽ ശ്രദ്ധേയമാവുന്നു. ആധ്യാത്മിക നോവലുകളുടെ ‘ഹോട്ട് ന്യൂ റിലീസ്’ പട്ടികയിൽ തുടർച്ചയായി ഇതു ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പ്രമുഖ രാജ്യാന്തര കമ്പനിയിൽ കൊമേഴ്‌സ്യൽ റൈറ്ററായി മൂന്നു ഭൂഖണ്ഡങ്ങളിലെ 27രാജ്യങ്ങളിൽ ജീവിച്ച് നാടൻജീവിതങ്ങൾ നിരീക്ഷിച്ചു നേടിയ ലോകപരിചയവുമായാണ് കോട്ടയം അയ്മനം ഒളശ്ശ സ്വദേശി ഐപ് മാത്യൂസ് ‘പാൻഡേമിക് ലിബർട്ടി’ (Pandemic Liberty) എഴുതിയത്. 2009-ൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ച ‘ട്രെയിൽസ് […]

Share News
Read More

ഏതെങ്കിലും ഉത്തരേന്ത്യക്കാരനോ പാശ്ചാത്യരോ ഒരിക്കലും ചെയ്യാത്ത, മലയാളി മാത്രം ചെയ്യുന്ന മറ്റൊരു തെറ്റ്.

Share News

തിരുവനന്തപുരം കാരക്കോണത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ ജോലി ലഭിക്കാത്തതിൽ നിരാശപ്പെട്ട് അനു(29) എന്ന യുവാവ് ആത്മഹത്യ ചെയ്തു. ============================================== സംഭവം ദുഖകരം തന്നെ. Condolences.. സ്വപ്‌നമാർക്കും സരിതമാർക്കും കുട്ടിസഖാക്കൾക്കും പിൻവാതിലിലൂടെ നിയമനം നൽകുന്ന സർക്കാർ തന്നെയാണ് ഇതിൽ ഒന്നാം പ്രതി. പക്ഷേ, മറ്റ് ചില വസ്തുതകൾ കൂടി ഒപ്പം പറയാനുണ്ട്. സർക്കാർ ജോലിയാണ് ഏറ്റവും വലിയ എന്തോ മഹാ കാര്യം എന്ന മൂഢധാരണ, യുവതീയുവാക്കളിൽ ചെലുത്തുന്നത് മൂലമുണ്ടാകുന്ന ദുരന്തം കൂടിയാണിത്. സർക്കാർ ജോലി വേണ്ടിയവർ ടെസ്റ്റ് […]

Share News
Read More

നാഗാലാന്‍ഡിൽ ഇനി നോക്‌ലാക്ക് ജില്ലയും: ഡെപ്യുട്ടി കമ്മിഷണര്‍ മലയാളി

Share News

കൊഹിമ: നാഗാലാന്‍ഡിലെ നോക്‌ലക്കിനെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മ്യാന്‍മറുമായി 92 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്ന നോക്‌ലക്കിനെ ട്യൂസാംഗ് ജില്ല വിഭജിച്ചാണ് പുതിയ ജില്ലയായി രൂപീകരിച്ചത്. നാഗാലാന്‍ഡിലെ പന്ത്രണ്ടാമത്തെ ജില്ലയായ നോക്‌ലക്ക് രാജ്യത്തെ വിദൂരജില്ലകളില്‍ ഒന്നാണ്. തൃശൂര്‍ പീച്ചി സ്വദേശിയായ റെനി വില്‍ഫ്രഡ് ആണ് നോക്‌ലക്കിലെ ആദ്യത്തെ ഡപ്യൂട്ടി കമ്മിഷണര്‍ ആയി ചുമതലയേൽക്കുന്നത്. മുന്‍ ഇന്‍ഫോസിസ് ജീവനക്കാരനായ റനി 2015 നാഗാലാന്‍ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Share News
Read More

കൊറോണ:ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു

Share News

അബുദാബി:കോവിഡ്‌ ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി‌ മരിച്ചു.മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ്‌ യുഎഇയിലെ റാസല്‍ഖൈമയില്‍ മരിച്ചത്‌. 67 വയസായിരുന്നു. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 29 ആയി. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ ഇതുവരെ ജീവന്‍ നഷ്ടമായത്‌ 322 പേര്‍ക്കാണ്‌. 58,052 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ പുതിയ 1351 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കോവിഡ്‌ ബാധിതരായവരില്‍ 83 ശതമാനവും പ്രവാസികളാണെന്ന്‌ ആരോഗ്യ മന്ത്രാലയം […]

Share News
Read More