മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണം.

Share News

മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട്ചിറയിൽ മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കരാറുക്കാർക്ക് മലയാറ്റൂർ–നീലീശ്വരം ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി. പഞ്ചായത്തിെൻ്റ മുൻകൂർ അനുമതി വാങ്ങാതെയും, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും, കരാർ വ്യവസ്ഥകൾ ലംഘിച്ചും ചിറ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ കരാറുക്കാരൻ നടത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ നോട്ടീസ് നല്കിയത്. ചിറയിലെ വെളളത്തിൽ 20അടിയിലധികം താഴ്ച്ചയിൽ ഇരുമ്പ് പെപ്പുകൾ ഉറപ്പിച്ച് നിർത്തി അതിന് മുകളിൽ ചിറയുടെ നടുക്ക് ഷെഢ് കെട്ടിയും, […]

Share News
Read More