“ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു

Share News

കൊച്ചി, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ ) കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ പൊതു നിരത്തുകളിൽ യാചകരായി കഴിയുന്ന കുഷ്ഠരോഗികൾക്കും, നടക്കുവാൻ സ്വാധീനമില്ലാത്തവരും, ആലമ്പഹീനരുമായ മുപ്പതോളം പേർക്ക് ഓണത്തോടനുബന്ധിച്ചു “ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു. ഡയോസിസൻ ബിഷപ്പ്, ബി.എൻ. ഫെന്നിന്റെ നിർദേശ പ്രകാരം ഡയോസിസൻ സോഷ്യൽ ബോർഡ്‌ ഡയറക്ടർ റവ. പ്രെയ്സ് തൈപ്പറമ്പിൽ, ബ്രദർ. രഞ്ചു വർഗീസ് മാത്യു , ജോർജ് ചാക്കോ , രജനി രഞ്ചു […]

Share News
Read More

ഓണം ആഘോഷിക്കാം: സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്

Share News

തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ […]

Share News
Read More

വയനാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാസ്‌ക് വിതരണം

Share News

തെരഞ്ഞെടുപ്പ് കമ്മീഷന്റെ  സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കമ്മീഷന്റെ മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത  മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള  നിര്‍വ്വഹിച്ചു.തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രൈബല്‍ വിഭാഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ്   ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയത്. ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയപ്രകാശ്,കെ.അജീഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share News
Read More