മൈക്കിള്‍ എ. കള്ളിവയലില്‍ (കൊണ്ടൂപറമ്പില്‍ അപ്പച്ചന്‍) അന്തരിച്ചു.

Share News

രാജ്യത്തെ പമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കാത്തലിക് ട്രസ്റ്റ് ചെയര്‍മാനും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറും കള്ളിവയലില്‍ കുടുംബയോഗം പ്രസിഡന്റുമാണ്് മൈക്കിള്‍ എ. കള്ളിവയലില്‍. 98 വയസായിരുന്നു. സംസ്‌കാരം കോട്ടയം ജില്ലയിലെ മല്ലികശേരിയിലുള്ള കൊണ്ടൂപ്പറമ്പില്‍ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം വിളക്കുമാടം സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍. ഇടമറ്റം കുരുവിനാക്കുന്നേല്‍ കുടുംബാംഗമായ മറിയമ്മയാണ് ഭാര്യ. മക്കള്‍: റാണി, വിമല, ഗീത, ജോസഫ് മൈക്കിള്‍, റോഷന്‍. വിഖ്യാതനായ പ്ലാന്‍ര്‍ കള്ളിവയലില്‍ പാലാ […]

Share News
Read More