എങ്ങനെ മറക്കും മനസ്സേ? ! ഉദരത്തിലെ കുഞ്ഞിന് ജനിക്കാൻ അവകാശം ഇല്ലേ? അമ്മമാരും അമ്മമാരാകാൻ സാദ്ധ്യതയുള്ളവരും കാണുക. ജീവൻ ഇത്രമാത്രം വിലയുള്ളതോ?

Share News

PINK LINE : Malayalam Video SongScript and Direction : Udaysankaran (Whaterman)Banner : BethaniaProduced by : ANNROSE ProductionsAudio creditsLyrics : Joffi TharakanMusic,Mix and Programmed by : Ram SurendarSingers : Franco, James Joy, Rushail Roy.Studio : AUM Studios ThrissurDub and Greenmat : Sreeragam ThrissurVideo CreditsDOP : Nithin P MohanEdit and DI : Mentos AntonyStills : Bhavi BhaskaranHelicam […]

Share News
Read More

എൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ്

Share News

അനുമോദനം💐💐💐💐💐💐💐 അമ്മേ ഒന്നു വേഗം ഒരുങ്ങ് 10 മണിക്ക് പരിപാടി ആരംഭിക്കും അതിന് മുൻപ് അവിടെയെത്തണം ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റു അമ്മ വന്നാൽ മോന് നാണക്കേടാവും ഒന്നാമത്തെ ഈ നശിച്ച വെള്ള പാണ്ഡ് അതുമല്ല അവിടെ പ്രമുഖരായ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട് നല്ല ഒരു സാരി പോലുമില്ല അതൊന്നും സാരമില്ല അമ്മ വരണം അമ്മ വന്നില്ലങ്കിൽ ഞാനും പോകുന്നില്ല നിനക്ക് അറിയാലോ മോനെ ഇതിന് […]

Share News
Read More

പ്രസവിച്ച ഉടൻ മക്കളെ തെരുവിലെറിഞ്ഞുകടന്നുകളഞ്ഞ അവിവാഹിതരായ അമ്മമാർ കുരിയൻചേട്ടനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു.

Share News

ഒരു ഇതിഹാസത്തിൽ മുങ്ങിത്താന്ന പ്രതീതിയാണ് ചിലരുടെ ജീവിതകഥകൾ നമ്മിൽ സൃഷ്ടിക്കുന്നത്. അവർ നടന്നുവന്ന ഇരുൾമൂടിയ അഗ്നിപഥങ്ങൾ വിസ്മയത്തുമ്പത്തെത്തിക്കുന്നതോടൊപ്പം നമ്മെ അനിർവചനീയമായ ഒരു ജീവിതദർശനത്തിന്റെ കാൽച്ചുവട്ടിൽ തളച്ചിടുന്നു. സങ്കല്പിക്കാത്തതു സങ്കല്പിക്കുകയും പ്രവർത്തിക്കാത്തത് പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു ഭാവുകത്വത്തിന്റെ അദ്ധ്യാസനക്കാരായി ചരിത്രത്തിന്റെ ലാവണ്യസങ്കല്പങ്ങളെ തിരുത്തിയെഴുതുന്നവർ. ഇവർ വരച്ചിടുന്ന സ്വാർത്ഥരഹിതമായ ജീവിതത്തിന്റെ സുവർണലിപികൾ വായിച്ചുമനസ്സിലാക്കുവാൻ നാം തപസ്സിരിക്കണം. അണയാത്ത ക്ലേശങ്ങളുടെ മുഖത്തുനോക്കി സധൈര്യം മുന്നോട്ടുകുത്തിച്ച ഇവരുടെ കഥകൾ കേൾക്കുമ്പോൾ, കഷ്ടപ്പാടുകളിലൂടെ അവതീർണമാക്കപ്പെടുന്ന ഇതിഹാസജീവിതങ്ങളുടെ ചൂടും ചൂരും നിറഞ്ഞ പാതയോരത്താണ് നാം എത്തിച്ചേരുന്നത്. […]

Share News
Read More