എയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ വി ജെ കുര്യൻ. |അദ്ദേഹത്തിൻ്റെ അറിവ് നവ കേരള നിർമ്മിതിക്ക് അടുത്ത തലമുറക്ക് വേണം. |
കാണുന്നതിലും വലുതായ ഒരാൾ.. U N എന്നിലെ ജീവിതത്തിലെ ഏറ്റവും വലിയെ നേട്ടങ്ങളിൽ ഒന്ന് ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള അനവധി മികവാർന്ന വ്യക്തിത്വങ്ങളെ അറിയാനും പരിചയപ്പെടാനും സാധിക്കുന്നു എന്നതാണ്. ഇത്തരത്തിൽ പരിചയപ്പെടുന്നവരിൽ ഞാൻ ബഹുമാനിക്കുകയും വീണ്ടും ഓർത്തിരിക്കുകയും ചെയ്യുന്നത് രണ്ടു തരം ആളുകളെ ആണ്. ഒന്ന് ആശയങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്നവർ. ഇവർ ഏത് രംഗത്ത് നിന്നുമാകാം. രാഷ്ട്രീയം ആകാം, ഗവേഷണം ആകാം, സിനിമ ആകാം, സംഗീതം ആകാം. രാജ്യതലവൻ തൊട്ട് സ്പോർട്സ് താരം വരെ […]
Read More